Monday, December 13, 2010

....വര്നങ്ങല്‍ക്കൊപ്പം.....

മനസ്സില് നിറഞ്ഞ ഭ്രാന്ത് മനസ്സിനെയും പിന്നെ എന്നെയും കീഴ്പെടുത്താന് തുടങ്ങിയ നാളുകളില് പുതമകള് തേടിയുള്ള അന്വേഷണങ്ങള് ചെന്നിയത് വര്ണങ്ങളുടെ മായലോകത്തില്... വസന്തങ്ങല്ക് വേണ്ടിയുള്ള കാത്തിരിപ്പുകള് വിഫലമെന്ന തിരിച്ചറിവ് വേനലിനെ സ്നേഹിക്കാന് പ്രേരിപ്പിച്ചപോഴും മനസ്സില് എന്നും വര്ണങ്ങള് മാത്രമായിരുന്നു.... നിറങ്ങള് എന്നും എനിക്ക് പുതുമയായിരുന്നു.... മഴവില് നിറങ്ങളില് ഞാന് എന്റെ മനസിനെ കണ്ടു.... നീലകടലിലും പച്ചപ്പാടങ്ങളിലും പൂക്കളിലും പുഴയിലും എലാം .... ചിന്തകള്ക്ക് നിറങ്ങള് വക്കുമ്പോള് അവയെ സ്വപ്നങ്ങള് എന്നാണു വിളിക്കുനതെന് മനസാണ് പറഞ്ഞു തന്നത്.... സ്വപ്നങ്ങള്ക്ക് ചിറക് വച്ച പറക്കാന് പഠിക്കുന്ന നാള് മുതല് നീ പ്രനയതിലനെണ്ണ് പറഞ്ഞതും മനസ് താനെ... ചിന്തകളിലൂടെ സ്വപനതിലെകും അതിലൂടെ പ്രനയതിലെകും പറന്നു മഴവില്ലിന് നാട്ടില് നിന്ന് വര്‍ണങ്ങളും സഞ്ചിയിലകി സ്വപ്നങ്ങളുടെ ഇ നാടിലെക് തിരിച്ചെത്തുന നാള്‍.... രക്ത ചുവപിനെ പനിനീര്‍ ചുവപ്പാക്കി മാറ്റാന്‍, ആ വര്‍ണങ്ങളെ ഞാന്‍ സ്നേഹത്തില്‍ കലക്കും... എന്നിട്ട് എന്റെ ഈ സ്വപ്ന ഭൂമിയില്‍ മുഴുവന്‍ അത് തളിക്കും... വാക്കുകളെ ആയുധമാക്കാനും സ്നേഹത്തെ പടച്ചട്ടയക്കാനും പടിപിച്ചവരുടെ സ്വപ്നഭൂമി.... അതിനെ വര്ണ ഭൂമിയാക്കാന്‍, പ്രനയഭൂമിയാക്കാന്‍ ചിന്തകളും കൊണ്ട് ആരെങ്കിലും എന്റെ വഴിയെ എത്തുമെങ്കില്‍ .........!!!!!!!!!!!

1 comment: