Monday, December 13, 2010

അപേക്ഷ....

ഈ മഴതെന്നലില്‍ വിടരുന്നത്
പ്രണയത്തിന്‍ സുഗന്ധം നിറയുന്ന
അനുരാഗ കുസുമങ്ങലെന്ന്‍...
എന്‍ മനസിനുള്ളില്‍ നിന്നാരോ
മന്ത്രിക്കുമ്പോഴും..
നുകരാന്‍ വൈകുന്നതെന്തു
നീ ഭ്രമരമേ അതിന്‍ അധരത്തില്‍
നിറയുന്ന മാധുര്യം?
കാത്തിരിപ്പുകള്‍ക് ഒടുവില്‍ തേടി
നീയെത്തുമ്പോള്‍..
മുന്നില്‍ തെളിയുന്നതെന്‍
നിഴല്‍ മാത്രമെങ്കില്‍...
ആരെയോ തെടിയുല്ലോര
യാത്രകള്‍ വിഫലമെന്ന ആത്മഗതം
മാത്രം നിനക്ക് സ്വന്തമാം....
വേനലുകള്‍ തന്‍ വിരസതകല്ക്
അന്ത്യമായ് എത്തിയ
ഈ വസന്തം..
എന്നും പൂചൂടി നില്‍ക്കുമെന്നുലോര
വിശ്വാസം മാത്രമാണ് ഇപ്പോഴും.
കൊഴിയാതെ നില്കുവാന്‍.....

....വര്നങ്ങല്‍ക്കൊപ്പം.....

മനസ്സില് നിറഞ്ഞ ഭ്രാന്ത് മനസ്സിനെയും പിന്നെ എന്നെയും കീഴ്പെടുത്താന് തുടങ്ങിയ നാളുകളില് പുതമകള് തേടിയുള്ള അന്വേഷണങ്ങള് ചെന്നിയത് വര്ണങ്ങളുടെ മായലോകത്തില്... വസന്തങ്ങല്ക് വേണ്ടിയുള്ള കാത്തിരിപ്പുകള് വിഫലമെന്ന തിരിച്ചറിവ് വേനലിനെ സ്നേഹിക്കാന് പ്രേരിപ്പിച്ചപോഴും മനസ്സില് എന്നും വര്ണങ്ങള് മാത്രമായിരുന്നു.... നിറങ്ങള് എന്നും എനിക്ക് പുതുമയായിരുന്നു.... മഴവില് നിറങ്ങളില് ഞാന് എന്റെ മനസിനെ കണ്ടു.... നീലകടലിലും പച്ചപ്പാടങ്ങളിലും പൂക്കളിലും പുഴയിലും എലാം .... ചിന്തകള്ക്ക് നിറങ്ങള് വക്കുമ്പോള് അവയെ സ്വപ്നങ്ങള് എന്നാണു വിളിക്കുനതെന് മനസാണ് പറഞ്ഞു തന്നത്.... സ്വപ്നങ്ങള്ക്ക് ചിറക് വച്ച പറക്കാന് പഠിക്കുന്ന നാള് മുതല് നീ പ്രനയതിലനെണ്ണ് പറഞ്ഞതും മനസ് താനെ... ചിന്തകളിലൂടെ സ്വപനതിലെകും അതിലൂടെ പ്രനയതിലെകും പറന്നു മഴവില്ലിന് നാട്ടില് നിന്ന് വര്‍ണങ്ങളും സഞ്ചിയിലകി സ്വപ്നങ്ങളുടെ ഇ നാടിലെക് തിരിച്ചെത്തുന നാള്‍.... രക്ത ചുവപിനെ പനിനീര്‍ ചുവപ്പാക്കി മാറ്റാന്‍, ആ വര്‍ണങ്ങളെ ഞാന്‍ സ്നേഹത്തില്‍ കലക്കും... എന്നിട്ട് എന്റെ ഈ സ്വപ്ന ഭൂമിയില്‍ മുഴുവന്‍ അത് തളിക്കും... വാക്കുകളെ ആയുധമാക്കാനും സ്നേഹത്തെ പടച്ചട്ടയക്കാനും പടിപിച്ചവരുടെ സ്വപ്നഭൂമി.... അതിനെ വര്ണ ഭൂമിയാക്കാന്‍, പ്രനയഭൂമിയാക്കാന്‍ ചിന്തകളും കൊണ്ട് ആരെങ്കിലും എന്റെ വഴിയെ എത്തുമെങ്കില്‍ .........!!!!!!!!!!!

.......പ്രതീക്ഷയോടെ....

സായന്തനത്തിന്‍ പൂകളിരുത്
സന്ത്വനതിന്‍ സന്ധ്യ വിടവാങ്ങവേ......
നൊമ്പരത്തിന്‍ തേങ്ങലുകള്‍
തുലാമഴ പോല്‍ പെയ്തിറങ്ങുന്നു....
ഈ അരളിമാരകൊമ്പില്‍ ഞാനും
ഹൃദയവും എന്‍ കാത്തിരിപ്പുകളും മാത്രം...
ചിരകടിയോച്ചകള്‍ വിട്ടകനെങ്കിലും
പറയുവാന്‍ മറന്ന പരിഭാവതിന്‍ പൂകലാക്
ചായങ്ങളും കൊണ്ട് ആരെങ്കിലും
എതുമെന്നുലോരാ പ്രതീക്ഷകള്‍ക്ക്,
തുടിപ്പുകള്‍ നല്‍കുന്നത്
വിസ്വസതിന്‍ നിശ്ചല ചിത്രങ്ങലത്രേ...
ഒരു പുഞ്ചിരി തന്‍ മൂടുപടതിനടിയില്‍
ഒളിപ്പിച് വച്ചൊര വിരഹങ്ങള്‍
നാദമായ് പൊഴിയാന്‍ കൊതിച്ചപ്പോലും....
വിതുംബുവാന്‍ പോലും കഴിയാതെ
മൌനത്തിന്‍ വിമൂകതകലയി
മാത്രം അവയെ അവസെഷിപ്പിച്ചറെന്തിണോ???
പ്രദോഷങ്ങളില്‍ പൊടിയുന്ന സ്വര്‍ണചുവപ്പിന്‍
എന്‍ കനീരിന്‍ നിറം കൈവന്നതെങ്ങനെ എന്നറിയില...
ഒരു പക്ഷെ ഓരോ നാളവും
വേര്‍പാടിന്‍ വ്യഥകള്‍ പകര്‍ന്നു എടുക്കുനതും ആകാം....
മനസിന നിഴല്ക്കുടിനുള്ളില്‍
സ്നേഹചെങ്ങലയില്‍ ഞാന്‍
ബന്ടിചിരുന്നോര ചകോരം ..
ഒരു മാത്രാ കൂടി അതെന് കോസലദ്വാരതിന്‍
പടിവാതിലില്‍ ചുവട് വക്കുകില്‍...
എന്‍ ജന്മങ്ങള്‍ ഒക്കെയും
പനയപ്പെടുത്താം ആ ചിന്തകള്‍ക്ക് മാത്രമായി....
മോഹങ്ങള്ക്കൊപം ജീവിതവും ചിതയിലെരിക്കാന്‍
കൊതിക്കുമ്പോഴും, ചെറു പ്രതീക്ഷകള്‍...
ഈ അരളിക്കൊമ്പില്‍
പുതു മുകുളങ്ങളും കൊണ്ട്
മഴ ഇനിയും വരുമെന്കിലോ????

Tuesday, October 19, 2010

എന്‍ നിശ്വാസങ്ങളില്‍ ജ്വളിക്കുനോരഗ്നി തന്‍ നാമ്പുകള്‍...
കാതിരുന്നതൊരു ജലകനതിന്‍ വേണ്ടിയല്ലയിരുന്നു....
ഒരു പെമാരിക്ക് വേണ്ടിയയിരോന്നോ...
എന്ന പറയുവാന്‍ എനിക്ക് കഴിയുന്നിലാ...
ജീവിക്കാന്‍ ഒരുങ്ങിയ നാളുകളില്‍ .....
മനസ്സില്‍ കണ്ട കനവുകല്ക് നിരങ്ങലുണ്ടയിരുന്നോ????
എന്തിനന്‍ ഞാന്‍ പിന്നെ വീണ്ടും വര്ന്നകൂട്ടുകല്ക് പിന്നാലെ പഞ്ഞത്....
മനസിനെ അറിയാത്തവന്‍ പൈന്‍ ആരെ അറിയന്‍????
ഒരു നിമിഷര്ടത്തില്‍ തോന്നുന്ന ചിത ബ്രമാതിന്‍ സ്വപ്നം എന്ന വരണം
വാരി പൂസിയത് ഞാനലാതെ മറ്റാരും അല്ലെ