Monday, December 13, 2010

.......പ്രതീക്ഷയോടെ....

സായന്തനത്തിന്‍ പൂകളിരുത്
സന്ത്വനതിന്‍ സന്ധ്യ വിടവാങ്ങവേ......
നൊമ്പരത്തിന്‍ തേങ്ങലുകള്‍
തുലാമഴ പോല്‍ പെയ്തിറങ്ങുന്നു....
ഈ അരളിമാരകൊമ്പില്‍ ഞാനും
ഹൃദയവും എന്‍ കാത്തിരിപ്പുകളും മാത്രം...
ചിരകടിയോച്ചകള്‍ വിട്ടകനെങ്കിലും
പറയുവാന്‍ മറന്ന പരിഭാവതിന്‍ പൂകലാക്
ചായങ്ങളും കൊണ്ട് ആരെങ്കിലും
എതുമെന്നുലോരാ പ്രതീക്ഷകള്‍ക്ക്,
തുടിപ്പുകള്‍ നല്‍കുന്നത്
വിസ്വസതിന്‍ നിശ്ചല ചിത്രങ്ങലത്രേ...
ഒരു പുഞ്ചിരി തന്‍ മൂടുപടതിനടിയില്‍
ഒളിപ്പിച് വച്ചൊര വിരഹങ്ങള്‍
നാദമായ് പൊഴിയാന്‍ കൊതിച്ചപ്പോലും....
വിതുംബുവാന്‍ പോലും കഴിയാതെ
മൌനത്തിന്‍ വിമൂകതകലയി
മാത്രം അവയെ അവസെഷിപ്പിച്ചറെന്തിണോ???
പ്രദോഷങ്ങളില്‍ പൊടിയുന്ന സ്വര്‍ണചുവപ്പിന്‍
എന്‍ കനീരിന്‍ നിറം കൈവന്നതെങ്ങനെ എന്നറിയില...
ഒരു പക്ഷെ ഓരോ നാളവും
വേര്‍പാടിന്‍ വ്യഥകള്‍ പകര്‍ന്നു എടുക്കുനതും ആകാം....
മനസിന നിഴല്ക്കുടിനുള്ളില്‍
സ്നേഹചെങ്ങലയില്‍ ഞാന്‍
ബന്ടിചിരുന്നോര ചകോരം ..
ഒരു മാത്രാ കൂടി അതെന് കോസലദ്വാരതിന്‍
പടിവാതിലില്‍ ചുവട് വക്കുകില്‍...
എന്‍ ജന്മങ്ങള്‍ ഒക്കെയും
പനയപ്പെടുത്താം ആ ചിന്തകള്‍ക്ക് മാത്രമായി....
മോഹങ്ങള്ക്കൊപം ജീവിതവും ചിതയിലെരിക്കാന്‍
കൊതിക്കുമ്പോഴും, ചെറു പ്രതീക്ഷകള്‍...
ഈ അരളിക്കൊമ്പില്‍
പുതു മുകുളങ്ങളും കൊണ്ട്
മഴ ഇനിയും വരുമെന്കിലോ????

2 comments: